സ്‌കൂള്‍ | എ.എം.യു.പി.സ്‌കൂള്‍ മോങ്ങം | |
കോളേജ് | അന്‍വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് | |
മദ്രസ | ഇര്‍ഷാദ് സ്വിബിയാന്‍ | |
മുദരിസ് | കറുത്തേടത്ത് ഉണ്ണിമുഹമ്മദ് മുസ്‌ലിയാര്‍ | |
പള്ളി ദര്‍സ് | കിഴക്കേതല നിസ്‌കാര പള്ളിയില്‍ | |
സര്‍ക്കാര്‍ സര്‍വീസ് | ചേങ്ങോടന്‍ ബീരാന്‍ മൊല്ലാക്ക (അദ്ധ്യാപകന്‍ ) | |
അഭിഭാഷകന്‍ | ബി.ഉമ്മര്‍ ചേപ്പം കലായില്‍ | |
ഡോക്ടര്‍ | കെ.അബൂബക്കര്‍ | |
ഡിഗ്രി, പി.ജി.പ്രൊഫസര്‍ | ബി.ചെറാട്ട് മുഹമ്മദുണ്ണി മാസ്റ്റര്‍ | |
പഞ്ചായത്ത് മെമ്പര്‍ | ബി.ബീരാന്‍ കുട്ടി ഹാജി | |
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് | സി.കെ.മുഹമ്മദ് | |
ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് | സി.മുഹമ്മദ് മദനി | |
തലസ്ഥാനത്ത് ഉന്നത പദവിയില്‍ | സി.കെ.മുഹമ്മദലി (ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ) | |
കളക് ടറേറ്റില്‍ ഉന്നത പദവി | സി.കാവുട്ടി (ഡപ്യൂട്ടി കലക് ടര്‍ ) | |
ഹെഡ് മാസ്റ്റര്‍ | ചേങ്ങോടന്‍ മൂസ മാസ്റ്റര്‍ | |
ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ | ബി.മുഹമ്മദുണ്ണി മാസ്റ്റര്‍ വി.എച്ച്.എം.എച്ച്.എസ് മൊറയൂര്‍ | |
മുതവ്വല്‍ ബിരുധം | യു.പി.മൊയ്‌തീന്‍ മുസ്ലിയാര്‍ | |
പോസ്റ്റ് മാസ്റ്റര്‍ | ടി.പി.മുഹമ്മദ് | |
സംസ്ഥാന തല രാഷ്ട്രീയ നെതാവ് | മഠത്തില്‍ മുഹമ്മദ് ഹാജി | |
അസംബ്ലിയിലേക്ക് മത്സരിച്ചത് | ബി.മുഹമ്മദുണ്ണി മാസ്റ്റര്‍ പാറപുറത്ത് | |
സ്വര്‍ണ കട | തട്ടാന്‍ ചാത്തുണ്ണി | |
കോണ്‍ക്രീറ്റ് കെട്ടിടം | കിളിക്കോട്ട് മുന്‍ ഫെഡറല്‍ ബാങ്ക് കെട്ടിടം | |
കോണ്‍ക്രീറ്റ് വീട് | സി.കെ. കളകടര്‍ മുഹമ്മദലിഹാജി | |
തയ്യല്‍കാരന്‍ | ടൈലര്‍ കണ്ണന്‍ കുട്ടി | |
ഹോട്ടല്‍ | ഹോട്ടല്‍ ചെമ്പന്‍സ് | |
പലചരക്കു കട | കോല്‍കാരന്‍ അയമുട്ടി ഹാജി | |
പച്ചകറി കട | എന്‍ .മുഹമ്മദ് വള്ളുവമ്പ്രം | |
പേന്റ്സ് ധരിച്ചയാള്‍ | സി.കെ.ബീരാന്‍ ഹാജി (അത്തര്‍ ) | |
വാഹന ഉടമ | കരുപറമ്പില്‍ മമ്മുണ്ണിഹാജി | |
ടെലഫോണ്‍ | നമ്പര്‍ 35 (വാളപ്ര സിറാജുദ്ദീന്‍ ഹാജി പീടിക) | |
റേഡിയോ | ചേങ്ങോടന്‍ അലവി കുട്ടി ഹാജി | |
ടേപ്പ് റിക്കോര്‍ഡര്‍ ടി.വി | തുപ്പിലകാടന്‍ മമ്മുണ്ണി ഹാജി | |
ലൗഡ് സ്പീകര്‍ | 1966 മോങ്ങം ജുമുഅത്ത് പള്ളിയില്‍ | |
പോലീസ് | സുകുമാരന്‍ | |
വയര്‍മാന്‍ - ഇലക്ട്രീഷന്‍ | സ്പീക്കര്‍ അബു | |
പത്രപ്രവര്‍ത്തകന്‍ | പി.എം.കെ.ഫൈസി | |
തൊഴില്‍ ശാല | കെ.പി.ബീഡി കമ്പനി | |
ബസ് ഡ്രൈവര്‍ | തോപ്പില്‍ മൊയ്തുട്ടി | |
ചെമ്മണ്‍ റോഡ് | ചെരുപുത്തൂര്‍ പാലക്കാട് റോഡ് | |
തുണി ഷാപ് | എം.സി. അലവി ഹാജി | |
ഗള്‍ഫ് കുടിയേറ്റം | കൈനോട്ട് കുഞ്ഞിമുട്ടി ഹാജി കക്കാടമ്മല്‍ | |
ഓട്ടോഡ്രൈവര്‍ | കുഞ്ഞി | |
ഷട്ടറിട്ട പീടിക | കരുപറമ്പില്‍ മമ്മുണ്ണിഹാജി | |
മില്‍ | മമ്മുണ്ണി മാസ്റ്റര്‍ മില്‍ | |
തൊഴില്‍ ആവശ്യാര്‍ത്ഥം ഗള്‍ഫിലെത്തിയ പ്രായം കുറഞ്ഞ വെക്തി | പി.പി.മുഹമ്മദലി ചെറിയാപ്പു (10 വയസ്സ്) | |
കടപ്പാട് മോങ്ങം മഹല്ല് ചരിത്രം