2010, നവംബർ 3, ബുധനാഴ്‌ച

                                                                                                                                                                
സ്‌കൂള്‍

.എം.യു.പി.സ്‌കൂള്‍  മോങ്ങം 
കോളേജ് 

അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് 

മദ്രസ

ഇര്‍ഷാദ് സ്വിബിയാന്‍
മുദരിസ്

കറുത്തേടത്ത് ഉണ്ണിമുഹമ്മദ് മുസ്‌ലിയാര്‍
പള്ളി ദര്‍സ്

കിഴക്കേതല നിസ്‌കാര പള്ളിയില്‍
സര്‍ക്കാര്‍ സര്‍വീസ്

ചേങ്ങോടന്‍ ബീരാന്‍ മൊല്ലാക്ക (അദ്ധ്യാപകന്‍ )
                          അഭിഭാഷകന്‍ 

ബി.ഉമ്മര്‍ 
ചേപ്പം കലായില്‍
ഡോക്ടര്‍

കെ.അബൂബക്കര്‍
ഡിഗ്രി, പി.ജി.പ്രൊഫസര്‍

ബി.ചെറാട്ട് മുഹമ്മദുണ്ണി മാസ്റ്റര്‍
പഞ്ചായത്ത് മെമ്പര്‍

ബി.ബീരാന്‍ കുട്ടി ഹാജി 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

സി.കെ.മുഹമ്മദ് 
ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്

സി.മുഹമ്മദ് മദനി
തലസ്ഥാനത്ത് ഉന്നത പദവിയില്‍

സി.കെ.മുഹമ്മദലി (ഫിനാന്‍ഷ്യല്‍ ഓഫീസര്‍ )
കളക് ടറേറ്റില്‍ ഉന്നത പദവി

സി.കാവുട്ടി (ഡപ്യൂട്ടി കലക് ടര്‍ )  
ഹെഡ് മാസ്റ്റര്‍

ചേങ്ങോടന്‍ മൂസ മാസ്റ്റര്‍ 
ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍

ബി.മുഹമ്മദുണ്ണി മാസ്റ്റര്‍ വി.എച്ച്.എം.എച്ച്.എസ് മൊറയൂര്‍
മുതവ്വല്‍ ബിരുധം

യു.പി.മൊയ്‌തീന്‍ മുസ്ലിയാര്‍
പോസ്റ്റ് മാസ്റ്റര്‍

ടി.പി.മുഹമ്മദ്
സംസ്ഥാന തല രാഷ്ട്രീയ നെതാവ്

മഠത്തില്മുഹമ്മദ് ഹാജി
അസംബ്ലിയിലേക്ക് മത്സരിച്ചത്

ബി.മുഹമ്മദുണ്ണി മാസ്റ്റര്‍ പാറപുറത്ത്



സ്വര്‍ണ കട

തട്ടാന്‍ ചാത്തുണ്ണി
കോണ്‍ക്രീറ്റ് കെട്ടിടം

കിളിക്കോട്ട് മുന്‍ ഫെഡറല്‍ ബാങ്ക് കെട്ടിടം
കോണ്‍ക്രീറ്റ് വീട്

സി.കെ. കളകടര്‍ മുഹമ്മദലിഹാജി
തയ്യല്‍കാരന്‍

ടൈലര്‍ കണ്ണന്‍ കുട്ടി
ഹോട്ടല്‍

ഹോട്ടല്‍ ചെമ്പന്‍സ്
പലചരക്കു കട

കോല്‍കാരന്‍ അയമുട്ടി ഹാജി
പച്ചകറി കട

എന്‍ .മുഹമ്മദ് വള്ളുവമ്പ്രം 

പേന്റ്സ് ധരിച്ചയാള്‍

സി.കെ.ബീരാന്‍ ഹാജി (അത്തര്‍ )
വാഹന ഉടമ

കരുപറമ്പില്‍ മമ്മുണ്ണിഹാജി
ടെലഫോണ്‍

നമ്പര്‍ 35 (വാളപ്ര സിറാജുദ്ദീന്‍ ഹാജി പീടിക)
റേഡിയോ

ചേങ്ങോടന്‍ അലവി കുട്ടി ഹാജി ഹോട്ടല്‍
ടേപ്പ് റിക്കോര്‍ഡര്‍ ടി.വി

തുപ്പിലകാടന്‍ മമ്മുണ്ണി ഹാജി
ലൗഡ് സ്പീകര്‍

1966 മോങ്ങം ജുമുഅത്ത് പള്ളിയില്‍
പോലീസ്

സുകുമാരന്‍
വയര്‍മാന്‍ - ഇലക്ട്രീഷന്‍

സ്പീക്കര്‍ അബു
പത്രപ്രവര്‍ത്തകന്‍

പി.എം.കെ.ഫൈസി
തൊഴില്‍ ശാല

കെ.പി.ബീഡി കമ്പനി
ബസ് ഡ്രൈവര്‍

തോപ്പില്‍ മൊയ്തുട്ടി
ചെമ്മണ്‍ റോഡ്

ചെരുപുത്തൂര്‍ പാ‍ലക്കാട് റോഡ്
തുണി ഷാപ്

എം.സി. അലവി ഹാജി
ഗള്‍ഫ് കുടിയേറ്റം

കൈനോട്ട് കുഞ്ഞിമുട്ടി ഹാജി കക്കാടമ്മല്‍


ഓട്ടോഡ്രൈവര്‍



കുഞ്ഞി


ഷട്ടറിട്ട പീടിക



കരുപറമ്പില്‍ മമ്മുണ്ണിഹാജി



മില്‍



മമ്മുണ്ണി മാസ്റ്റര്‍ മില്‍


ക്ലബ്ബ് 



മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ആര്‍ട്സ് & സ്പോര്‍ട്സ്


 തൊഴില്‍ ആവശ്യാര്‍ത്ഥം ഗള്‍ഫിലെത്തിയ പ്രായം  കുറഞ്ഞ വെക്തി 


പി.പി.മുഹമ്മദലി ചെറിയാപ്പു (10 വയസ്സ്)



                                                        
                                                                                           കടപ്പാട് മോങ്ങം മഹല്ല് ചരിത്രം

6 അഭിപ്രായ(ങ്ങള്‍):

finus പറഞ്ഞു...

njaan mohammed valamangalath pilakkachaalil thaamasikkunnu ende yahooid finusmohammed@yahoo.com
sangadi ushaaranu kettoi thanks

Mohamed Ali Kampravan പറഞ്ഞു...

മോങ്ങം നുറുങ്ങുകളില്‍ ഒരു മിനുക്ക്‌ പണി ആവശ്യമല്ലേ. അക്ഷരങ്ങളൊക്കെ ഒന്ന് ശരിയാക്കാനുണ്ട്. ശ്രദ്ധിക്കുമല്ലോ.

Unknown പറഞ്ഞു...

It is good to learn the things in the past. But the news should cover from near by areas also.
Olamathil, Valluvambram, Morayur,Thadaparamba,

babus പറഞ്ഞു...

babus..hai....
nadine kurich ariyan eppol valare eassy.
eggane oru saite undakan munkai edutha ellavarkum......... thanks.....

SBabu പറഞ്ഞു...

i like this
we search first join student in School,Madrasa and Palli Daras.
i will follow this team.

Gafoor Valapra പറഞ്ഞു...

മോങ്ങം എന്ന വാക്കിന് മലയാളത്തിൽ ഒരു അർത്ഥം കണ്ടത്താൻ കഴിഞ്ഞില്ല . അത് കൊണ്ട് തന്നെ നമ്മുടെ നാടിന് ആ പേര് നമ്മുടെ എങ്ങിനെ കിട്ടി എന്ന് അറിയുന്നവർ ഒന്ന് വിവരിക്കുകുകയാണെങ്കിൾ വളരെ നന്നായിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ